ദോഹ: ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കറ്റോട് തൈക്കാത്തു വീട്ടിൽ മാത്യു തോമസ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 41 വയസായിരുന്നു പ്രായം.

മാത്യുവിന് താമസസ്ഥലത്തു നെഞ്ചുവേദനയെ ഉണ്ടാകുകയും തുടർന്നു ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ മാത്യുവിന് ആശുപത്രിയിലെ്ത്തിക്കും മുമ്പ് മരണം വിളിക്കുകയായിരുന്നു.

മാത്യുവിന്റെ മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.