- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ; മരണമടഞ്ഞത് തൃശൂർ സ്വദേശി
ദുബൈ: മലയാളി യുവാവിനെ ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്തെി. തൃശൂർ ചാവക്കാട് നാലകത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ സുലൈമാന്റെ മകൻ ഷഹീൻ സുലൈമാൻ (27) ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബൈ ഇൻവെസ്റ്റ്‌മെന്റ്് പാർക്കിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇലക്ട്രിക്കൽ എൻജിനീയറായ ഷഹീൻ സുലൈ
ദുബൈ: മലയാളി യുവാവിനെ ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്തെി. തൃശൂർ ചാവക്കാട് നാലകത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ സുലൈമാന്റെ മകൻ ഷഹീൻ സുലൈമാൻ (27) ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബൈ ഇൻവെസ്റ്റ്‌മെന്റ്് പാർക്കിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇലക്ട്രിക്കൽ എൻജിനീയറായ ഷഹീൻ സുലൈമാൻ ജോലിക്കിടെ അപകടത്തിൽപ്പെട്ടതാണൊണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷം ആരംഭിച്ചു.
ഒന്നര മാസം മുമ്പാണ് ഷഹീൻ നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നത്.ഭാര്യ ജൂഹി ഷഹീനും ഏക മകളും നാട്ടിലാണ്. മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിൽ.
Next Story