ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും, ന്യൂയോർക്കിലെ സീറ്റോക്കറ്റിൽ താമസക്കാരനുമായ പുതുക്കുന്നത്ത് പൗലോസ് ജോർജ് (ജോർജുകുട്ടി) നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായിരുന്നു ജോർജുകുട്ടി.

ഏലിയാമ്മ ജോർജാണ് ഭാര്യ. മക്കൾ: പോൾ ജോർജ്, ജെയ്മി ജോർജ്. മരുമക്കൾ: ജെന്നിഫർ ജോർജ്, ജിം ഫിറ്റ്‌സ് ജെറാൾഡ്. കൊച്ചുമക്കൾ: എമ്മ ജോർജ്, എല്ലി ജോർജ്, നെയ്തർ ഫിറ്റ്‌സ് ജെറാൾഡ്, ആഷ ഫിറ്റ്‌സ് ജെറാൾഡ്.

Viewing: Friday, March 6, 59 pm Maloney's Hauppauge Funeral Home 840 Wheeler Rd, (Rt 111), Hauppauge, NY 11788. Ph: 631 361 7500.

Funeral Service: March 7, 9.30 11 am , St. Marys Orthodox Church of West sayville 38 Cherry Avenue, West Sayville, NY 11796, Ph 516 589 7026.

കൂടുതൽ വിവരങ്ങൾക്ക്: മത്തായിക്കുഞ്ഞ് (631 275 6735).