- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മലയാളിയുടെ പഴ്സ് കാണാതായതായി പരാതി; നഷ്ടപ്പെട്ടവയിൽ വിലപിടിപ്പുള്ള രേഖകളും
മനാമ: ബഹ്‌റൈൻ മിനിസ്ട്രിയിൽ ജോലി ചെയ്യുന്ന മലയാളിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. തിരുവനന്തപുരം സ്വദേശിഅരുൺ വസന്ത് (cpr no:791027945)ന്റെ പേഴ്‌സ് ആണ് കഴിഞ്ഞ ദിവസം മനാമയിൽ വച്ച് നഷ്ടപ്പെട്ടത്. സിപിആർ,ഡ്രൈവിങ് ലൈസൻസ്,എറ്റിഎം കാർഡ്,മറ്റ് വിലപിടിപ്പുള്ള രേഖകളും പേഴ്‌സിൽ ഉണ്ടായിരുന്നു.കണ്ട് കിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക അ
മനാമ: ബഹ്‌റൈൻ മിനിസ്ട്രിയിൽ ജോലി ചെയ്യുന്ന മലയാളിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. തിരുവനന്തപുരം സ്വദേശിഅരുൺ വസന്ത് (cpr no:791027945)ന്റെ പേഴ്‌സ് ആണ് കഴിഞ്ഞ ദിവസം മനാമയിൽ വച്ച് നഷ്ടപ്പെട്ടത്.
സിപിആർ,ഡ്രൈവിങ് ലൈസൻസ്,എറ്റിഎം കാർഡ്,മറ്റ് വിലപിടിപ്പുള്ള രേഖകളും പേഴ്‌സിൽ ഉണ്ടായിരുന്നു.കണ്ട് കിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക അരുൺ:33773520
Next Story