- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഫയ്യ റോഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് മരിച്ചത് മലയാളി വിദ്യാർത്ഥി; അപകടം സംഭവിച്ചത് ഉല്ലാസയാത്രയ്ക്ക് പോകുമ്പോൾ
ഷാർജ: അൽ ഫയ്യ റോഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് മരിച്ചത് മലയാളി വിദ്യാർത്ഥി. ഇന്ത്യൻ എക്‌സലന്റ് പ്രൈവറ്റ് സ്‌കൂളിലെ 12ാംതരം കൊമേഴ്‌സ് വിദ്യാർത്ഥി ജേക്കബ് പി. ജോസഫാണ് മരിച്ചത്. സ്‌കൂളിൽ നിന്ന് ഉല്ലാസയാത്രക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് സംരക്ഷണ മതിലിൽ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.ഷാർജ ഫ്രീസോണിലെ ജൻകോ കമ്
ഷാർജ: അൽ ഫയ്യ റോഡിൽ സ്‌കൂൾ ബസ് മറിഞ്ഞ് മരിച്ചത് മലയാളി വിദ്യാർത്ഥി. ഇന്ത്യൻ എക്‌സലന്റ് പ്രൈവറ്റ് സ്‌കൂളിലെ 12ാംതരം കൊമേഴ്‌സ് വിദ്യാർത്ഥി ജേക്കബ് പി. ജോസഫാണ് മരിച്ചത്.
സ്‌കൂളിൽ നിന്ന് ഉല്ലാസയാത്രക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡ് സംരക്ഷണ മതിലിൽ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.ഷാർജ ഫ്രീസോണിലെ ജൻകോ കമ്പനി മാനേജറായ തിരുവല്ല മുത്താർ പഞ്ചായത്തിലെ പറമ്പത്ത് വീട്ടിൽ സണ്ണിയുടെയും (പി.ജെ ജോസഫ്) അദ്ധ്യാപികയായ ശോഭയുടെയും മകനാണ്.
സംസ്‌കാരം ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സഹോദരങ്ങൾ: ജോയെൻ, സാറ, റബേക്ക, മറിയ
Next Story