- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - AWARDS
 
ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു മലയാളി ബഹ്‌റിനിൽ മരിച്ചു; മരണമടഞ്ഞത് പുനലൂർ സ്വദേശിനി
രണ്ട് മാസം മുമ്പ് ഉണ്ടായ ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ബഹ്‌റിനിൽ മരിച്ചു. കൊല്ലം പുനലൂർ കരവാലൂർ സോജോ ഭവനിൽ ലീലാമ്മ മത്തായി തര്യൻ വർഗീസ് (63) ആണ് മരണമടഞ്ഞത്. ബഹ്‌റിൻ ഫിനാൻസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ ജോസൻ മാത്യുവിനൊടൊപ്പം താമസിച്ചുവരുകയായിരുന്നു ലീലാമ്മ. സാൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർക്ക്
രണ്ട് മാസം മുമ്പ് ഉണ്ടായ ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ബഹ്‌റിനിൽ മരിച്ചു. കൊല്ലം പുനലൂർ കരവാലൂർ സോജോ ഭവനിൽ ലീലാമ്മ മത്തായി തര്യൻ വർഗീസ് (63) ആണ് മരണമടഞ്ഞത്.
ബഹ്‌റിൻ ഫിനാൻസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ ജോസൻ മാത്യുവിനൊടൊപ്പം താമസിച്ചുവരുകയായിരുന്നു ലീലാമ്മ. സാൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർക്ക് ഇന്നലെ വൈകിട്ട് രോഗം മൂർച്ചിക്കുകയായിരുന്നു.
ജോസൻ മാത്യുവിന്റെ സഹോദരൻ യുകെയിലാണുള്ളത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണ്.
Next Story



