ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രവിശ്യയില്‌പെപട്ട ഉംറ്റാറ്റയിൽ ക്രൈസ്തവ വിശ്വാസികള്ക്ക്ഷ അനുഗ്രഹമായി പീഠാനുഭവവാര ശുശ്രൂഷകൾ മലങ്കര ഓര്‌ത്തോരഡോക്‌സ് സുറിയാനി സഭയുടെ നിലക്കൽ ഭദ്രാസനത്തിലെ സീനിയർ വൈദീക ശ്രേഷ്ടനായ ബഹുമാനപ്പെട്ട ജേക്കബ് ജോൺ കോര്എകപ്പിസ്‌കോപ്പയുടെ മുഖ്യകാര്മ്മികെത്വത്തിൽ നടത്തപ്പെട്ടു. ഓശാന ഞായറാഴ്ച മുതൽ ഉയിര്പ്പ് വരെയുള്ള ശുശ്രൂഷകൾ ഉംറ്റാറ്റയിലെ ഹോളിക്രോസ് എഡ്യുക്കേഷൻ സെന്റ ർ ഹാളിലായിരുന്നു ക്രമീകരിച്ചിരുന്നത്. എല്ലാ ദിവസവും പ്രത്യേക യാമ പ്രാര്ത്ഥ നകളും വചന - ധ്യാനചിന്തകളും ഉണ്ടായിരുന്നു.

''ദൈവത്തിന്റെ് കരുണ അനന്തവും അവാച്യവുമാണ്. അത് പുനഃസ്ഥാപിക്കുവാനും ആദിമ മഹത്വം തിരിച്ചുനല്കുുവാനുമാണ് അവിടുന്ന് കാല്വദരിയിൽ നമുക്കുവേണ്ടി യാഗമായത്.

ക്രിസ്തുവിനോപ്പം ഇടതും വലതുമായി കുരിശിൽ തറയ്ക്കപ്പെട്ട കള്ളന്മാരുടെ സംവാദങ്ങളും തുടര്ന്നുരള്ള സംഭവങ്ങളും നാം നന്നായി മനസ്സിലാക്കുകയും, തിരിച്ചറിയുകയും, ഉള്‌ക്കൊനള്ളുകയും അതനുസരിച്ച് നമ്മുടെ ജീവിതയാത്രയിൽ ശരിയായ മാറ്റങ്ങൾ വരുത്തുവാനും കഴിയണം.

നമ്മുടെ നാഥന്റെി രക്തത്തിനായി മുറവിളി കൂട്ടിയ ജനസഞ്ചയത്തിനു മുന്പിൽെ പകച്ച രാജാവിനോട്, അവന്റെപ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറകളുടെ മേലും വീഴട്ടെയെന്നു അലറിയ ആ സമൂഹത്തിന്റെു പതനങ്ങളുടെ ദാരുണചിത്രം ഇന്നെവിടെ നില്ക്കു ന്നുവെന്ന് നാം മനസ്സിലാക്കണം.അവരോടൊപ്പം ചേര്ന്ന്ു ദിനംപ്രതി നമ്മുടെ രക്ഷക്കായി യാഗമായ ക്രിസ്തുവിനെ കുരിശിലേറ്റുന്ന നമ്മുടെ പ്രവര്ത്തിഷകളെ നാം തിരിച്ചറിയണം.

അവിടുത്തെ അവസാനവാക്കുകളിൽ, നമ്മുടെ മുന്പിതൽ, അവശയായ ആ അമ്മയോട് നമ്മെ നോക്കിക്കൊണ്ട്, അമ്മെ ഇതാ നിന്റെസ മകൻ എന്നും, നമ്മെ നോക്കിക്കൊണ്ട്, ഇതാ നിന്റെ് അമ്മയെന്നും പറയുമ്പോൾ, അശരണരെയും അവശരെയും നമുക്ക് ചേര്ത്തു്‌കൊള്ളാൻ കഴിയണം. എങ്കിൽ മാത്രമെ ക്രിസ്തീയസാക്ഷ്യമുള്ളവരായി, യഥാര്ത്ഥ ക്രിസ്ത്യാനികളെന്നുള്ള വിളിക്കു യോഗ്യതയുണ്ടാവുകയുള്ളൂ'' എന്ന് ബഹുമാനപ്പെട്ട അച്ചൻ ധ്യാന ചിന്തകളിൽ അഭിപ്രായപ്പെട്ടു