- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബുദാബിയിൽ മലയാളി യുവാവ് മരിച്ചു; കണ്ണൂർ സ്വദേശി അനിൽ കുമാർ മരിച്ചത് വാഹനാപകടത്തിൽ
അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരിപാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിന്റെയും ശാന്തയുടെയും മകൻ അനിൽകുമാർ (42) ആണ് വാഹനാപകടത്തിൽ മരിച്ചത്. മൃതദേഹം പാറക്കൽ സി.കണ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെച്ച ശേഷം സമുദായ ശ്മശാനത്തിലാണ് സംസ്കരിച്ചത്. അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്ഷൻ മാനേജറായിരുന്നു.ഭാര്യ: നിത്യ. മക്കൾ:നിഹാര, നീരവ്. സഹോദരങ്ങൾ: അനിത പറശ്ശിനി, പി.സി. അജയൻ(ആർ ബാങ്ക് മാനേജർ, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്.
മറുനാടന് ഡെസ്ക്
Next Story