- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ തീപിടുത്തം; മങ്കട സ്വദേശിയായ മലയാളി യുവാവ് വെന്തു മരിച്ചു
ദുബായ്: അജ്മാനിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തൻ വീട് പുലക്കുഴിയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ജലാൽ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനിൽ സംസ്‌കരിച്ചു. ശനിയാഴ്ച ഇന്ത്യൻ സമയം ആറു മണിയോടെ ഇദ്ദേഹം ജോലി ചെയ്യുന്ന മാളിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്നാണ് അപകടം. ചെരിപ്പ് കടയിലെ ജോലിക്കാരനായ ജലാൽ ഏഴു വർഷത്തോളമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറ്റുംമുറി സ്വദേശിനി ജംഷീനയാണ് ഭാര്യ.
ദുബായ്: അജ്മാനിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തൻ വീട് പുലക്കുഴിയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ജലാൽ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനിൽ സംസ്‌കരിച്ചു.
ശനിയാഴ്ച ഇന്ത്യൻ സമയം ആറു മണിയോടെ ഇദ്ദേഹം ജോലി ചെയ്യുന്ന മാളിൽ ഉണ്ടായ തീ പിടുത്തത്തെ തുടർന്നാണ് അപകടം. ചെരിപ്പ് കടയിലെ ജോലിക്കാരനായ ജലാൽ ഏഴു വർഷത്തോളമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറ്റുംമുറി സ്വദേശിനി ജംഷീനയാണ് ഭാര്യ.
Next Story