- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റിങ് വിസയിൽ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം; കോട്ടപ്പുറം സ്വദേശി ബെന്നി മരിച്ചത് ഉറങ്ങിക്കിടക്കവേ ഹൃദയാഘാതത്തെ തുടർന്ന്
മനാമ : വിസിറ്റിങ് വിസയിൽ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് (28) ആണ് താമസ സ്ഥലത്തുവെച്ച് മരിച്ചത്. ഉറക്കത്തിലാണ് ബെന്നി മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മനാമ : വിസിറ്റിങ് വിസയിൽ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് (28) ആണ് താമസ സ്ഥലത്തുവെച്ച് മരിച്ചത്.
ഉറക്കത്തിലാണ് ബെന്നി മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story