ആലപ്പുഴ: കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു. മാന്നാർ കുട്ടമ്പേരൂർ സ്വദേശി റോയി എബ്രഹാമാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.