- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവതിയെ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം ബഹ്‌റൈനിലെ ഗുദൈബിയയിൽ;യുവതി ജീവനൊടുക്കിയത് ഭർത്താവ് നാട്ടിലേക്ക് അവധിക്ക് പോയ ദിവസം
മനാമ: മലയാളിയായ യുവതിയെ ബഹ്‌റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇവിടെ ഏറെ നാളായി ജോലി ചെയ്യുകയായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭർത്താവ് ലിതിൻ സുകുമാരൻ മനാമ ടവർ ഹോട്ടലിലെ ജീവനക്കാരനാണ്. ഇദ്ദേഹം കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു.ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു ഷംലി ജോലി ചെയ്തിരുന്നത്. ഇവർ ഡ്യൂട്ടി സമയമായിട്ടും ജോലിക്ക് എത്തിയില്ല. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുദൈബിയ രൂപം ടെക്‌സ്റ്റൈൽസ് റോഡിലുള്ള സംഗീത റസ്‌റ്റോറന്റിന്റെ സമീപത്തുള്ള താമസ സ്ഥലത്ത് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മനാമ: മലയാളിയായ യുവതിയെ ബഹ്‌റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇവിടെ ഏറെ നാളായി ജോലി ചെയ്യുകയായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്.
ഷംലിയുടെ ഭർത്താവ് ലിതിൻ സുകുമാരൻ മനാമ ടവർ ഹോട്ടലിലെ ജീവനക്കാരനാണ്. ഇദ്ദേഹം കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു.ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു ഷംലി ജോലി ചെയ്തിരുന്നത്.
ഇവർ ഡ്യൂട്ടി സമയമായിട്ടും ജോലിക്ക് എത്തിയില്ല. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുദൈബിയ രൂപം ടെക്‌സ്റ്റൈൽസ് റോഡിലുള്ള സംഗീത റസ്‌റ്റോറന്റിന്റെ സമീപത്തുള്ള താമസ സ്ഥലത്ത് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Next Story