- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർഗേറിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ബീച്ചിൽ; 26കാരൻ വർണ സർവകലാശാലയിലെ വിദ്യാർത്ഥി
വൻന: മലയാളി മെഡിക്കൽ വിദ്യാർത്ഥി ബൾഗേറിയയിൽ മരിച്ച നിലയിൽ. വൻനയിലെ ബീച്ചിൽ കരയ്ക്കടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വർന സർവകലാശാലയിലെ 26 കാരനായ മെഡിക്കൽ വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ അക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല.
ഇയാൾ ഇവിടുത്തെ സ്ഥിര താമസക്കാരനാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാകും. പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല
Next Story