- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ അപകടം; അജ്മാനിൽ വാഹനത്തിനടിയിൽപ്പെട്ട് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അജ്മാൻ: ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂർ സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി (45) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
അജ്മാനിലെ ഒരു ആശുപത്രി പാർക്കിങ്ങിൽ ശനിയാഴ്ചയായിരുന്നു സംഭവം.
ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്‌സിലറേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണം. ലിജി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ന്യൂസ് ഡെസ്ക്
Next Story