- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളി യുവാവ് തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി ജോബിൻ കെ. ജയിംസ്; അഞ്ചു വർഷമായി സ്വദേശിയുടെ ഡ്രൈവറായി ജോലി ചെയ്ത ജയിംസിന്റെ മരണ കാരണം വ്യക്തമല്ല: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
കുവൈറ്റ്: കുവൈറ്റിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു. ഇടുക്കിക്കി നെടുക്കണ്ടം സ്വദേശി സ്വദേശി ജോബിൻ കെ. ജയിംസ് (29) ആണ് തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഇടുക്കി നെടുങ്കണ്ടം കടുക്കാകുന്നിൽ ജയിംസ് ആന്റണിയുടെയും പരേതയായ ജോയ്‌സിയുടെയും മകൻ ആണ് ജോബിൻ കെ. ജയിംസ്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജയിംസ്. എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ തന്നെ ജയിംസ് തൂങ്ങി മരിക്കുക ആയിരുന്നു. അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്‌കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു. അതേസമയം ജയിംസ് ആത്മഹത്യ ചെയ്തതെന്തിന് എന്ന് വ്യക്തമല്ല. തൊഴിലുടമയാണ് വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ജെയിംസിനെ കണ്ടെത്തിയത്. മാനസിക സമ്മർദ്ദമാണ് ജയിംസിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
കുവൈറ്റ്: കുവൈറ്റിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു. ഇടുക്കിക്കി നെടുക്കണ്ടം സ്വദേശി സ്വദേശി ജോബിൻ കെ. ജയിംസ് (29) ആണ് തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഇടുക്കി നെടുങ്കണ്ടം കടുക്കാകുന്നിൽ ജയിംസ് ആന്റണിയുടെയും പരേതയായ ജോയ്‌സിയുടെയും മകൻ ആണ് ജോബിൻ കെ. ജയിംസ്.
സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജയിംസ്. എന്നാൽ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ തന്നെ ജയിംസ് തൂങ്ങി മരിക്കുക ആയിരുന്നു. അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്‌കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു.
അതേസമയം ജയിംസ് ആത്മഹത്യ ചെയ്തതെന്തിന് എന്ന് വ്യക്തമല്ല. തൊഴിലുടമയാണ് വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ജെയിംസിനെ കണ്ടെത്തിയത്. മാനസിക സമ്മർദ്ദമാണ് ജയിംസിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
Next Story