- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാഹനങ്ങളുടെ ഗ്ലാസുകൾ ടിന്റുകൾ പതിച്ചവയാണെങ്കിൽ നടപടി സ്വീകരിക്കാൻ മലേഷ്യ; രാജ്യത്തേക്ക് എത്തുന്ന വിദേശ വാഹനങ്ങൾക്കും പരിശോധന ശക്തമാക്കാൻ തീരുമാനം
ടിന്റ് ഗ്ലാസുകൾ പതിച്ച വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ മല്യേഷ്യൻ സർക്കാർ തീരുമാനിച്ചു. ഇതോട രാജ്യത്തേക്ക് എത്തുന്ന വിദേശ വാഹനങ്ങളിലും പരിശോധന ശക്തമാക്കി. ഇനി മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങളിലും ടിന്റ് ഗ്ലാസുകൾ പതിക്കാൻ പാടില്ലെന്ന് അധികൃതർ ഉത്തരവിട്ടു. വാഹനങ്ങളുടെ ഗ്ലാസുകളിൽ മുമ്പിലുള്ളവയിൽ 70 ശതമാനം പ്രകാശം കടന്ന് പോകുന്നവയും സൈഡ് ഗ്ലാസുകൾ 50 ശതമാനവും, സുതാര്യവും റിയർ വിൻഡോകൾക്ക് 30 ശതമാനവും സുതാര്യമായിരിക്കണമെന്നാണ് മല്യേഷൻ മോട്ടോർ വെഹിക്കിൾ നിയമം പറയുന്നത്.
ടിന്റ് ഗ്ലാസുകൾ പതിച്ച വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ മല്യേഷ്യൻ സർക്കാർ തീരുമാനിച്ചു. ഇതോട രാജ്യത്തേക്ക് എത്തുന്ന വിദേശ വാഹനങ്ങളിലും പരിശോധന ശക്തമാക്കി. ഇനി മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങളിലും ടിന്റ് ഗ്ലാസുകൾ പതിക്കാൻ പാടില്ലെന്ന് അധികൃതർ ഉത്തരവിട്ടു.
വാഹനങ്ങളുടെ ഗ്ലാസുകളിൽ മുമ്പിലുള്ളവയിൽ 70 ശതമാനം പ്രകാശം കടന്ന് പോകുന്നവയും സൈഡ് ഗ്ലാസുകൾ 50 ശതമാനവും, സുതാര്യവും റിയർ വിൻഡോകൾക്ക് 30 ശതമാനവും സുതാര്യമായിരിക്കണമെന്നാണ് മല്യേഷൻ മോട്ടോർ വെഹിക്കിൾ നിയമം പറയുന്നത്.
Next Story