തിരുവനന്തപുരം : ഇന്ത്യയിലിരുന്ന് പാക്കിസ്ഥാനുവേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ തുറന്ന് കാട്ടുമെന്ന് മല്ലു സൈബർ സോൾജിഴേസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മുപ്പതോളം സോഷ്യൽ മീഡിയാ അക്കൗണ്ടുകളും പത്തോളം മെയിൽ ഐഡികളും പുറത്ത് വിട്ടത്. ട്വിറ്റർ ഗൂഗിൽ പ്ലസ് വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരങ്ങൾ മല്ലു സൈബർ സോൾജിഴേസ് പരസ്യമാക്കിയത്.

ഇന്നലെ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് ഉമർ ഫയസിന് ബാഷ്പാഞ്ജലി അർപ്പിച്ചാണ് ഫേസ്‌ബുക്ക് പോസ്റ്റ്. നിങ്ങളുടെ ജീവത്യാഗത്തിനു ഞങ്ങൾ പകരം ചോദിച്ചിരിക്കും. നമ്മുടെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തു പാകുന്ന ഓരോരുത്തരുടെയും വീടുകളിലെ ദു:സ്വപ്നമാവുമെന്നും സൈബർ സോൾജിയേഴ്‌സ് പറയുന്നു.

ഇന്ത്യയിലെ മുൻനിര പത്ര മാധ്യമങ്ങൾ ദിനം തോറും കൊട്ടിഘോഷിച്ചു മഹത്വപ്പെടുത്തുന്ന തീവ്രവാദികളെക്കുറിച്ചും, അവരുടെ കശ്മീർ വിഘടനവാദ തീവ്രവാദ പ്രസ്ഥാനങ്ങളെക്കുറിച്ചും ഓരോ ഭാരതീയന്റെയും മുന്നിൽ തുറന്നു കാട്ടുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഇത് ഒരിക്കലും ഒരു സ്വാതന്ത്ര്യ പ്രസ്ഥാനം അല്ല, മറിച്ച് പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി ആയ ISI-യുടെയും അതിന്റെ അനുയായികളുടെയും പരോക്ഷമായ യുദ്ധ മുറകളാണ്. ഇതിൽ പ്രവർത്തിക്കുന്ന വ്യക്തികൾ അവരുടെ വിശ്വാസത്തിനോ സ്വാതന്ത്ര്യത്തിനോ വേണ്ടിയല്ല പോരാടുന്നത്. മറിച്ച്, അവർക്കുണ്ടാവുന്ന ലാഭ കച്ചവടങ്ങൾക്കു വേണ്ടി മാത്രമാണ്.

രാജ്യദ്രോഹികളുടെ മൊബൈൽ നമ്പറുകൾ, റെക്കോർഡുകൾ, പേർസണൽ ഇൻഫർമേഷൻ, സോഷ്യൽ നെറ്റ് വർക്ക് പ്രൊഫൈൽസ്, പേർസണൽ ഐഡന്റിറ്റി സർട്ടിഫിക്കറ്റ്‌സ്, പിന്നെ അവരുടെ പ്രൈവറ്റ് ഡാറ്റാസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും തുറന്നുകാട്ടകയാണെന്നും മല്ലു സൈബർ സോൾജിയേഴ്‌സ് വ്യക്തമാക്കുന്നു.

മല്ലു സൈബർ സോൾജിയേഴ്‌സ് പുറത്തുവിട്ട വിവരങ്ങൾ

Link to hacked Data Dump
https://goo.gl/VFCu3P
Link to download Data Dump (mirror)
https://mega.nz/…
password for zip :Nzg'k-D'~s5@F39s
Link to Social network profilse

hacked profile:
1) https://www.facebook.com/rahi.rahi.77377
2) https://m.facebook.com/profile.php?id=100011249169096
3) https://www.facebook.com/mcs.hacker2
4) https://www.facebook.com/profile.php?id=100008276885444
5) https://m.facebook.com/bashir.jaralmcs
6) https://www.facebook.com/profile.php?id=100007372157053
7) https://www.facebook.com/profile.php?id=100011249169096
8) https://www.facebook.com/azaad.waqas.MCS
9) https://www.facebook.com/mcs.hacker
10)https://www.facebook.com/mcs.hacker3
11)https://www.facebook.com/mcs.hacker4
12)https://www.facebook.com/mcs.hacker5
13)https://www.facebook.com/mir.shabir.7967
14)https://www.facebook.com/MCSHACK20
15)https://www.facebook.com/ganie.aadil.96
16)https://www.facebook.com/zahiru.mir.7

hacked Fb group
1)https://www.facebook.com/groups/1643674872562774
2)https://m.facebook.com/groups/245076449291131?ref=bookmarsk

hacked Fb page
1) https://www.facebook.com/JK-Fisheries-Department-167770200…/
2)https://www.facebook.com/JK-Fisheries-Association-10219102…/

hacked gmail : bashirjaral@gmail.com
tahamir332@gmail.com
darshabir074@gmail.com
muzamilahamad51893@gmail.com
gulzarthoker121@gmail.com
mukhtarnaqash22@rediffmail.com
mukhtarnaqash22@rediffmail.com
safeerahmad23391@gmail.com
junaidsr99@gmail.com
aadilganie14@gmail.com

hacked google +
1) https://plus.google.com/u/0/102053589432636074626
2) https://plus.google.com/u/0/103133107615577920941
3) https://plus.google.com/u/0/106427301775045192459
4) https://plus.google.com/u/0/106809090623946948111

Hacked twitter :
1) https://twitter.com/MuzamilKitaba
2) https://twitter.com/MohmadAadilGani


2014 മുതലാണ് മല്ലു സൈബർ സോൾജിയേഴ്സ് സാന്നിധ്യം അറിയിക്കുന്നത്. ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചു. തുടർന്ന് ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും മല്ലൂസിന്റെ പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്‌സ് ഹാക്ക് ചെയ്തപ്പോളാണ്.

പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ് ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.

2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ മല്ലു സൈബർ സോൾജിയേഴ്‌സിന് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്. പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തു. തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്സൈറ്റ് മുഴുവൻ. ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായിട്ടായിരുന്നു മല്ലു സൈബർ സോൾജിയേഴ്‌സിന്റെ പ്രതികരണം.