- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലൊക്കെയേ ഇങ്ങനെ കണ്ടിട്ടുണ്ടാകൂ; ടോർച്ചും മൈക്കും കണ്ടാലറിയാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി; മൈക്കെന്ന് കരുതി ടോർച്ചെടുത്ത് പ്രസംഗിക്കാൻ ഒരുങ്ങുന്ന മമതാ ബാനർജിയുടെ വീഡിയോ വൈറലാവുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി യുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഒരു ചടങ്ങിൽ മൈക്കെന്ന് കരുതി ടോർച്ചെടുത്ത് പ്രസംഗിക്കാനൊരുങ്ങുന്ന മമതാ ബാനർജിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തിയത്. ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമത. ചടങ്ങിൽ സംസാരിക്കാനായി ക്ഷണിച്ചപ്പോൾ മമത അടുത്ത് നിന്ന ആളുടെ കൈയിലിരുന്ന ടോർച്ച് മൈക്കാണെന്ന് കരുതി പിടിച്ചുവാങ്ങി. ഇത് മുഖത്തേക്ക് ഉയർത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ ലൈറ്റ് മുഖത്തടിച്ചു. അപ്പോഴാണ് താൻ എടുത്തത് മൈക്ക് അല്ലെന്ന് മമതയ്ക്ക് മനസിലായത്.മമതയ്ക്ക് പറ്റിയ അബദ്ധം മനസിലാക്കി വേദിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഉടൻ തന്നെ ടോർച്ച് വാങ്ങി മൈക്ക് കൈമാറി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി യുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഒരു ചടങ്ങിൽ മൈക്കെന്ന് കരുതി ടോർച്ചെടുത്ത് പ്രസംഗിക്കാനൊരുങ്ങുന്ന മമതാ ബാനർജിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തിയത്.
ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമത. ചടങ്ങിൽ സംസാരിക്കാനായി ക്ഷണിച്ചപ്പോൾ മമത അടുത്ത് നിന്ന ആളുടെ കൈയിലിരുന്ന ടോർച്ച് മൈക്കാണെന്ന് കരുതി പിടിച്ചുവാങ്ങി. ഇത് മുഖത്തേക്ക് ഉയർത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ ലൈറ്റ് മുഖത്തടിച്ചു. അപ്പോഴാണ് താൻ എടുത്തത് മൈക്ക് അല്ലെന്ന് മമതയ്ക്ക് മനസിലായത്.മമതയ്ക്ക് പറ്റിയ അബദ്ധം മനസിലാക്കി വേദിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഉടൻ തന്നെ ടോർച്ച് വാങ്ങി മൈക്ക് കൈമാറി
Next Story