- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയറ്ററുകളിൽ ഇന്ന് സ്ട്രീറ്റ് ലൈറ്റ് തെളിയും; മമ്മൂട്ടി ചിത്രം സ്ട്രീറ്റ്ലൈറ്റ് ഇന്ന് തിയറ്ററുകളിലേക്ക്; മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറും സൂപ്പർ ഹിറ്റ്
മാസ്റ്റർ പീസിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ് ഇന്ന് തിയറ്ററുകളിലേക്ക്. മമ്മൂട്ടി വീണ്ടും പൊലീസ് സ്‌റ്റേഷനിൽ എത്തുന്ന ബഹുഭാഷാ ചിത്രം കൂടിയാണിത്. മമ്മൂട്ടിക്കൊപ്പം സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ, ലിജോ മോൾ, ഹരീഷ്, ധർമജൻ, സുധി കോപ്പ, ജോയ് മാത്യു, സ്റ്റണ്ട് സിൽവ, മൊട്ട രാജേന്ദ്രൻ, മനോബാല, ശ്രീറാം എന്നിവരുമെത്തുന്നു.ചിത്രത്തിന്റെ ട്രെയിലറും ഗാനവും നേരത്തെ സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു. പ്രമുഖ ഛായാഗ്രഹകനായ ഷാംദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഫവാസിന്റേതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.പ്ലേ ഹൗസ് മോഷൻ പിക്ചർ ലിമിറ്റഡിന്റെ പേരിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
മാസ്റ്റർ പീസിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ് ഇന്ന് തിയറ്ററുകളിലേക്ക്. മമ്മൂട്ടി വീണ്ടും പൊലീസ് സ്‌റ്റേഷനിൽ എത്തുന്ന ബഹുഭാഷാ ചിത്രം കൂടിയാണിത്.
മമ്മൂട്ടിക്കൊപ്പം സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ, ലിജോ മോൾ, ഹരീഷ്, ധർമജൻ, സുധി കോപ്പ, ജോയ് മാത്യു, സ്റ്റണ്ട് സിൽവ, മൊട്ട രാജേന്ദ്രൻ, മനോബാല, ശ്രീറാം എന്നിവരുമെത്തുന്നു.ചിത്രത്തിന്റെ ട്രെയിലറും ഗാനവും നേരത്തെ സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി മാറിയിരുന്നു.
പ്രമുഖ ഛായാഗ്രഹകനായ ഷാംദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഫവാസിന്റേതാണ്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.പ്ലേ ഹൗസ് മോഷൻ പിക്ചർ ലിമിറ്റഡിന്റെ പേരിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
Next Story