- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എം.ഡി.ബിയുടെ 2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ഒരു ചിത്രം മാത്രം; മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദർ പത്താം സ്ഥാനം നേടിയപ്പോൾ ഒന്നാമതെത്തിയത് വിജയ് സേതുപതിയുടെ വിക്രം വേദ
തിരുവനന്തപുരം: 2017ൽ നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ സൂപ്പർഹിറ്റായത്. അതിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഗ്രേറ്റ്ഫാദർ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഓൺലൈൻ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐ.എം.ഡി.ബിയുടെ 2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഇടംനേടി മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ്ഫാദറും. ആദ്യപത്തിൽ ഇടംപിടിച്ച ഏക മലയാളം ചിത്രം കൂടിയാണിത്. വിക്രംവേദയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബാഹുബലി 2വാണ് പട്ടികയിൽ മൂന്നാമത് ഉള്ളത്.പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 1. വിക്രംവേദ (തമിഴ്)2. ബാഹുബലി 2 (തമിഴ്/തെലുങ്ക്)3. അർജ്ജുൻ റെഡ്ഡി (തെലുങ്ക്)4. സീക്രട്ട് സൂപ്പർസ്റ്റാർ (ഹിന്ദി)5. ഹിന്ദി മീഡിയം (ഹിന്ദി)6. ദ ഗസ്സി അറ്റാക്ക് (തെലുങ്ക്)7. ടോയ്‌ലറ്റ് ഏക് പ്രേംകഥ (ഹിന്ദി)8. ജോളി എൽഎൽബി 2 (ഹിന്ദി)9. മെർസൽ (തമിഴ്)10. ദ ഗ്രേറ്റ് ഫാദർ (മലയാളം)
തിരുവനന്തപുരം: 2017ൽ നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ സൂപ്പർഹിറ്റായത്. അതിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഗ്രേറ്റ്ഫാദർ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഓൺലൈൻ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐ.എം.ഡി.ബിയുടെ 2017ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഇടംനേടി മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ്ഫാദറും.
ആദ്യപത്തിൽ ഇടംപിടിച്ച ഏക മലയാളം ചിത്രം കൂടിയാണിത്. വിക്രംവേദയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബാഹുബലി 2വാണ് പട്ടികയിൽ മൂന്നാമത് ഉള്ളത്.പ്രേക്ഷകരുടെ റേറ്റിംഗിന്റെയും റിവ്യുകളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
1. വിക്രംവേദ (തമിഴ്)
2. ബാഹുബലി 2 (തമിഴ്/തെലുങ്ക്)
3. അർജ്ജുൻ റെഡ്ഡി (തെലുങ്ക്)
4. സീക്രട്ട് സൂപ്പർസ്റ്റാർ (ഹിന്ദി)
5. ഹിന്ദി മീഡിയം (ഹിന്ദി)
6. ദ ഗസ്സി അറ്റാക്ക് (തെലുങ്ക്)
7. ടോയ്‌ലറ്റ് ഏക് പ്രേംകഥ (ഹിന്ദി)
8. ജോളി എൽഎൽബി 2 (ഹിന്ദി)
9. മെർസൽ (തമിഴ്)
10. ദ ഗ്രേറ്റ് ഫാദർ (മലയാളം)



