- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തേമാരിക്ക് ശേഷം മാപ്പിള ഖലാസി ? മമ്മൂട്ടിയും സലിം അഹമ്മദും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്
പത്തേമാരിക്ക് ശേഷം സംവിധായകൻ സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. മാപ്പിള ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വൈശാഖ് ഒരുക്കുന്ന രാജാ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ച ശേഷം മമ്മൂട്ടി സലിം ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുമെന്നും അറിയുന്നു. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. രഞ്ജിത്തിന്റെ പുത്തൻപണം, ശ്യാംഘധറിന്റെ ചിത്രം, ഹനീഫ് അദേനി ദ ഗ്രേറ്റ് ഫാദർ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ.
പത്തേമാരിക്ക് ശേഷം സംവിധായകൻ സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. മാപ്പിള ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
വൈശാഖ് ഒരുക്കുന്ന രാജാ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ച ശേഷം മമ്മൂട്ടി സലിം ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുമെന്നും അറിയുന്നു. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
രഞ്ജിത്തിന്റെ പുത്തൻപണം, ശ്യാംഘധറിന്റെ ചിത്രം, ഹനീഫ് അദേനി ദ ഗ്രേറ്റ് ഫാദർ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ.
Next Story