- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂക്കയുടെ ന്യൂലുക്ക് അടിപൊളി; ഹാർലി ഡേവിഡ്സണിൽ ചുറ്റിയടിച്ച് മെഗാതാരം; മാസ്റ്റർ പീസിലെ രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വാഹനങ്ങളോടും, ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമോടുമുള്ള മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പ്രിയം പണ്ടേ തന്നെ പലർക്കും അറിയാം. മമ്മൂക്കയ്ക്ക് കാറുകളോടാണ് കമ്പമെങ്കിൽ, മകൻ ദുൽക്കറിന് ബൈക്കുകളിലാണ് ഭ്രമം.ഇപ്പോൾ സോഷ്യൽ മീഡിയായിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയുDറലായിരിക്കുകയാണ്. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർ പീസിന്റെ ലോക്കേഷനിടെ വിഡിയോ വൈൽ നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. ചിത്രത്തിനുവേണ്ടിയാണ് മമ്മൂക്ക ഹാർലി ഓടിച്ചത്.
വാഹനങ്ങളോടും, ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമോടുമുള്ള മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പ്രിയം പണ്ടേ തന്നെ പലർക്കും അറിയാം.
മമ്മൂക്കയ്ക്ക് കാറുകളോടാണ് കമ്പമെങ്കിൽ, മകൻ ദുൽക്കറിന് ബൈക്കുകളിലാണ് ഭ്രമം.ഇപ്പോൾ സോഷ്യൽ മീഡിയായിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയുDറലായിരിക്കുകയാണ്. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർ പീസിന്റെ ലോക്കേഷനിടെ വിഡിയോ വൈൽ നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. ചിത്രത്തിനുവേണ്ടിയാണ് മമ്മൂക്ക ഹാർലി ഓടിച്ചത്.
Next Story