- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമ്പഴപ്പുളിശ്ശേരി
അവശ്യസാധനങ്ങൾ പഴുത്ത മാങ്ങ 2 എണ്ണംഉപ്പ് പാകത്തിന് മഞ്ഞപ്പൊടി 1/2 ടീ.സ്പൂൺപുളിയുള്ള മോര് 1 കപ്പ് അരപ്പ് പച്ചമുളക് 2 മഞ്ഞപ്പൊടി 1/2 ടീ.സ്പൂൺജീരകം(പൊടിച്ചത്.) 1/2 ടീ.സ്പൂൺതേങ്ങാപ്പീര മ്മ കപ്പ്ഉലുവ പൊടി 1/4 ടീ.സ്പൂൺ കടുക് വറക്കാൻ എണ്ണ1 ടേ.സ്പൂൺകടുക് 1/2 ടീ.സ്പൂൺവറ്റൽ മുളക് 3 കരവേപ്പില 1 കതിർ പാകം ചെയ്യുന്ന വിധം മാങ്ങ തൊലിനീക്കി ഉപ്പും മഞ്ഞളും ചേർത്ത്
അവശ്യസാധനങ്ങൾ
പഴുത്ത മാങ്ങ 2 എണ്ണം
ഉപ്പ് പാകത്തിന്
മഞ്ഞപ്പൊടി 1/2 ടീ.സ്പൂൺ
പുളിയുള്ള മോര് 1 കപ്പ്
അരപ്പ്
പച്ചമുളക് 2
മഞ്ഞപ്പൊടി 1/2 ടീ.സ്പൂൺ
ജീരകം(പൊടിച്ചത്.) 1/2 ടീ.സ്പൂൺ
തേങ്ങാപ്പീര മ്മ കപ്പ്
ഉലുവ പൊടി 1/4 ടീ.സ്പൂൺ
കടുക് വറക്കാൻ
എണ്ണ1 ടേ.സ്പൂൺ
കടുക് 1/2 ടീ.സ്പൂൺ
വറ്റൽ മുളക് 3
കരവേപ്പില 1 കതിർ
പാകം ചെയ്യുന്ന വിധം
മാങ്ങ തൊലിനീക്കി ഉപ്പും മഞ്ഞളും ചേർത്ത് കുറച്ച് വെള്ളത്തിൽ വേവിക്കുക. തേങ്ങയും ജീരജവും ഉലുവയും പച്ചമുളകും ചേർത്ത് നല്ലവണ്ണം അരക്കുക. വേവിച്ചു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ അരപ്പ് ചേർക്കുക. നല്ല വണ്ണം ഉടച്ച മോരും ചേർത്ത് ചെറുതീയിൽ ഒന്നു ചൂടാക്കുക, തിളക്കാൻ അനുവദിക്കരുത്. തീയിൽ നിന്നു മാറ്റി, വറ്റൽ മുളകുചേർത്ത് കടുകു വറുത്തിടുക.
Next Story