- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലവലേശം ബുദ്ധിയില്ലാത്ത കാര്യങ്ങളാണ്.... ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാണ് വിളിച്ചത് നിങ്ങള്....; വരൾച്ച രൂക്ഷമായതോടെ മലയാളി ടിഷ്യൂ പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ചു സംഘടിപ്പിച്ച ചർച്ചയിൽ മാമുക്കോയ നല്കിയ മറുപടിയിൽ ഇളിഭ്യരായി ഏഷ്യാനെറ്റ്
കോഴിക്കോട്: ലവലേശം ബുദ്ധിയില്ലാത്ത കാര്യങ്ങളാണ്.... ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാണ് വിളിച്ചത് നിങ്ങള് - നല്ല പച്ച മനുഷ്യനായി മാമുക്കോയ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ഏഷ്യാനെറ്റും സോഷ്യൽ മീഡിയയും. ജലദൗർലഭ്യം കാരണം ഫോർകും സ്പൂണും ടിഷ്യൂവും ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് ഇതിന്റെ പേരിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ ശീലങ്ങൾ മാറാൻ സമയമായെന്നു കരുതാമോയെന്നാണു പരിപാടിയുടെ അവതാകര മാമുക്കോയയെ ഫോണിൽ വിളിച്ചു ചോദിച്ചത്. ഇത് മാമുക്കോയയ്ക്ക് ഒട്ടും ഇഷ്ടമായില്ല. ഇതൊക്കെ മണ്ടൻ തീരുമാനങ്ങളാണ്. ഇതൊക്കെ സമയം കളയാനുള്ള ചർച്ചയാണ്. വെറുതെ ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാ വിളിച്ചത് എന്നായിരുന്നു മാമുക്കോയയുടെ പ്രതികരണം. ട്രോളുകൾ കാണാം:
കോഴിക്കോട്: ലവലേശം ബുദ്ധിയില്ലാത്ത കാര്യങ്ങളാണ്.... ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാണ് വിളിച്ചത് നിങ്ങള് - നല്ല പച്ച മനുഷ്യനായി മാമുക്കോയ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ഏഷ്യാനെറ്റും സോഷ്യൽ മീഡിയയും. ജലദൗർലഭ്യം കാരണം ഫോർകും സ്പൂണും ടിഷ്യൂവും ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് ഇതിന്റെ പേരിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.
മലയാളികളുടെ ശീലങ്ങൾ മാറാൻ സമയമായെന്നു കരുതാമോയെന്നാണു പരിപാടിയുടെ അവതാകര മാമുക്കോയയെ ഫോണിൽ വിളിച്ചു ചോദിച്ചത്. ഇത് മാമുക്കോയയ്ക്ക് ഒട്ടും ഇഷ്ടമായില്ല. ഇതൊക്കെ മണ്ടൻ തീരുമാനങ്ങളാണ്. ഇതൊക്കെ സമയം കളയാനുള്ള ചർച്ചയാണ്. വെറുതെ ഇതൊക്കെ ചർച്ച ചെയ്ത് നേരം കളയാൻ എന്നെയെന്തിനാ വിളിച്ചത് എന്നായിരുന്നു മാമുക്കോയയുടെ പ്രതികരണം.
ട്രോളുകൾ കാണാം:
Next Story