- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരി മരിച്ചു; പിതാവ് അറസ്റ്റിൽ
മെംഫിസ് (ടെന്നിസ്സി): കിടക്കയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുള്ളസഹോദരിക്ക് 3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് മരിച്ചു. വീടിനകത്ത്അലക്ഷ്യമായിട്ടിരുന്ന തോക്ക് മൂന്ന് വയസ്സുള്ള കുട്ടി കൊണ്ടു വന്നുസഹോരിയുമായി കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. വീടിനകത്തു ഉണ്ടായിരുന്ന പിതാവ് 25 വയസ്സുള്ള ഷോൺ മൂറിന്റേതായിരുന്നുതോക്ക്. വെടിപൊട്ടുന്ന ശബ്ദം കേട്ട് അയൽക്കാർ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് നിമിഷങ്ങൾക്കകം വീട്ടിൽ എത്തി. ഇതിനിടയിൽതോക്കെടുത്തു പുറത്തേക്കു രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിന്കീഴടങ്ങുകയായിരുന്നു. നവംബർ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകം കുറ്റംചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ജയിലിലടച്ചതായി ഷെൽബികൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
മെംഫിസ് (ടെന്നിസ്സി): കിടക്കയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുള്ളസഹോദരിക്ക് 3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് മരിച്ചു. വീടിനകത്ത്അലക്ഷ്യമായിട്ടിരുന്ന തോക്ക് മൂന്ന് വയസ്സുള്ള കുട്ടി കൊണ്ടു വന്നുസഹോരിയുമായി കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്.
വീടിനകത്തു ഉണ്ടായിരുന്ന പിതാവ് 25 വയസ്സുള്ള ഷോൺ മൂറിന്റേതായിരുന്നുതോക്ക്. വെടിപൊട്ടുന്ന ശബ്ദം കേട്ട് അയൽക്കാർ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ് നിമിഷങ്ങൾക്കകം വീട്ടിൽ എത്തി. ഇതിനിടയിൽതോക്കെടുത്തു പുറത്തേക്കു രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിന്കീഴടങ്ങുകയായിരുന്നു.
നവംബർ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകം കുറ്റംചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ജയിലിലടച്ചതായി ഷെൽബികൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
Next Story