- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അർക്കൻസാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം വാഹനം ഇടിച്ച് തകർത്ത നിലയിൽ; ഫലകം സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തകർത്ത പ്രതി പൊലീസ് പിടിയിലായി
ലിറ്റിൽ റോക്ക്: അർക്കൻസാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകൾ ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചുതകർത്തു. ജൂൺ 26 ചൊവ്വാഴ്ചയാ യിരുന്നു പ്രതിമ സ്ഥാപിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ മുപ്പത്തിരണ്ടു വയസ്സുള്ള മൈക്കിൾ റീഡ്അതിവേഗതയിൽ വാഹനം ഓടിച്ചു സ്റ്റാച്യുവിൽ ഇടിക്കുകയാണ്. ഇടിയുടെആഘാതത്തിൽ 6000 പൗണ്ടുള്ള പ്രതിമ തകർന്നു നിലംപതിച്ചു. ഇതേ പ്രതി തന്നെയാണ് മൂന്നുവർഷം മുമ്പു ഒക്കലഹോമ തലസ്ഥാനത്തുസ്ഥാപിച്ചിരുന്ന പത്തു കൽപനകൾ ആലേഖനം ചെയ്ത പ്രതിമ ഇടിച്ചുതകർത്തത്.അർക്കൻസാസിൽ ചൊവ്വാഴ്ച സ്ഥാപിച്ച പ്രതിമയെ കുറിച്ചുള്ള വാർത്തഎല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഫ്രീഡം എന്ന് അട്ടഹസിച്ചാണ് പ്രതി സ്റ്റാച്യുവിൽ വാഹനംഇടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പ്രതിമ സ്ഥാപിച്ചതിനെതിരെഫെഡറൽ കോടതിയിൽ പരാതി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.സംഭവത്തെ യൂണിയൻ അപലപിച്ചു.
ലിറ്റിൽ റോക്ക്: അർക്കൻസാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകൾ ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചുതകർത്തു. ജൂൺ 26 ചൊവ്വാഴ്ചയാ യിരുന്നു പ്രതിമ സ്ഥാപിച്ചത്.
ഇന്ന് ബുധനാഴ്ച രാവിലെ മുപ്പത്തിരണ്ടു വയസ്സുള്ള മൈക്കിൾ റീഡ്അതിവേഗതയിൽ വാഹനം ഓടിച്ചു സ്റ്റാച്യുവിൽ ഇടിക്കുകയാണ്. ഇടിയുടെആഘാതത്തിൽ 6000 പൗണ്ടുള്ള പ്രതിമ തകർന്നു നിലംപതിച്ചു.
ഇതേ പ്രതി തന്നെയാണ് മൂന്നുവർഷം മുമ്പു ഒക്കലഹോമ തലസ്ഥാനത്തുസ്ഥാപിച്ചിരുന്ന പത്തു കൽപനകൾ ആലേഖനം ചെയ്ത പ്രതിമ ഇടിച്ചുതകർത്തത്.അർക്കൻസാസിൽ ചൊവ്വാഴ്ച സ്ഥാപിച്ച പ്രതിമയെ കുറിച്ചുള്ള വാർത്തഎല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.
ഫ്രീഡം എന്ന് അട്ടഹസിച്ചാണ് പ്രതി സ്റ്റാച്യുവിൽ വാഹനംഇടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പ്രതിമ സ്ഥാപിച്ചതിനെതിരെഫെഡറൽ കോടതിയിൽ പരാതി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.സംഭവത്തെ യൂണിയൻ അപലപിച്ചു.