- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് മരിച്ചു
റിയാദ്: തെക്കേ പുന്നയുർ ജുമാ മസ്ജിദിനു സമീപം അറക്കപ്പറമ്പിൽ മൊയ്ദീൻ മകൻ ഫൈസൽ (48) ഹൃദയാഘാദം മൂലം സൗദി അറേബ്യയിലെ റാഹീമായിൽ മരണപ്പെട്ടു. 28 നു രാത്രി 11:30നു ഉറക്കത്തിനിടെ റൂമിൽ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നു പോയതാണ് 12വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. മയ്യിത്ത് റാഹീമായിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് ബുദ്ധനാഴ്‌ച്ചച്ചക്കുള്ളിൽ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഭാര്യ: റംല മക്കൾ: ഫർസാന, ഫഹദ് അസ്ലം, ഫയാസ് അസ്ലം.

Next Story