മനാമ: ഇന്ത്യക്കാരാനയ ഡ്രൈവരെ മനാ അപ്പാർട്ട്‌മെന്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുപതുകാരനായ അബ്ദുൾ സൽമാൻ ആണ് മരിച്ചത്. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

ഇയാൾ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.മരണത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റൂമിനുള്ളിൽ ബെഡിലാണ് ഇയാൾ മരിച്ചുകിടന്നത്. മരണത്തെക്കുറിച്ച് അന്വേഷണം ഊർജിതമായി നടന്നുവരുന്നു.