- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കൊല്ലം സ്വദേശിയെ മെൽബണിൽ നിന്നു കാണാതായി; സ്പ്രിങ് വെയിലിൽ താമസിക്കുന്ന കുഞ്ഞുമോൻ മത്തായിയെ കാണാതാകുന്നത് രണ്ടു ദിവസം മുമ്പ്; വിക്ടോറിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു
മെൽബൺ: ഓസ്‌ട്രേലിയൻ മലയാളിയും കൊല്ലം സ്വദേശിയുമായ കുഞ്ഞുമോൻ മത്തായിയെ കാണാതായതായി പരാതി. നാല്പത്തെട്ടുകാരനായ കുഞ്ഞുമോൻ സ്പ്രിങ് വെയിലിലായിരുന്നു താമസിച്ചുവന്നിരുന്നത്. 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ കുഞ്ഞുമോന്റെ കാർ ഡാംഡിനോംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. പ്ലംബിങ് വർക്കുകൾ ചെയ്തുവരികയായിരുന്നു കുഞ്ഞുമോൻ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം റെജിന സ്ട്രീറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9767 7444 എന്ന നമ്പരിൽ ഡാംഡിനോംഗ് പൊലീസിനെ അറിയിക്കണമെന്ന് വിക്ടോറിയൻ പൊലീസ് വ്യക്തമാക്കി.
മെൽബൺ: ഓസ്‌ട്രേലിയൻ മലയാളിയും കൊല്ലം സ്വദേശിയുമായ കുഞ്ഞുമോൻ മത്തായിയെ കാണാതായതായി പരാതി. നാല്പത്തെട്ടുകാരനായ കുഞ്ഞുമോൻ സ്പ്രിങ് വെയിലിലായിരുന്നു താമസിച്ചുവന്നിരുന്നത്. 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ കുഞ്ഞുമോന്റെ കാർ ഡാംഡിനോംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.
പ്ലംബിങ് വർക്കുകൾ ചെയ്തുവരികയായിരുന്നു കുഞ്ഞുമോൻ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം റെജിന സ്ട്രീറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9767 7444 എന്ന നമ്പരിൽ ഡാംഡിനോംഗ് പൊലീസിനെ അറിയിക്കണമെന്ന് വിക്ടോറിയൻ പൊലീസ് വ്യക്തമാക്കി.
Next Story