- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മങ്ക വോളിബോൾ മത്സരം നവംബർ ഒന്നിന്
കാലിഫോർണിയ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക), കേരള പിറവിദിന ആഘോഷത്തിന്റെ ഭാഗമായി നവംബർ ഒന്നിന് വോളിബോൾ മത്സരം സംഘടിപ്പിക്കുന്നു. ബേ ഏരിയയുടെ സ്വന്തം, നടനും, കവിയും, കഥാകാരനും ആയ തമ്പി ആൻഡ്റണി തെക്കേക് ആൻഡ് ഫാമിലി സ്‌പോൺസർ ചെയ്ത 700 ഡോളർ കാഷ് അവാർഡും എവർറോളിങ് ട്രോഫിയും ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 250 ഡോളർ സ്പ
കാലിഫോർണിയ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക), കേരള പിറവിദിന ആഘോഷത്തിന്റെ ഭാഗമായി നവംബർ ഒന്നിന് വോളിബോൾ മത്സരം സംഘടിപ്പിക്കുന്നു. ബേ ഏരിയയുടെ സ്വന്തം, നടനും, കവിയും, കഥാകാരനും ആയ തമ്പി ആൻഡ്റണി തെക്കേക് ആൻഡ് ഫാമിലി സ്‌പോൺസർ ചെയ്ത 700 ഡോളർ കാഷ് അവാർഡും എവർറോളിങ് ട്രോഫിയും ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 250 ഡോളർ സ്‌പോൺസർ ചെയ്യ്തിരിക്കുന്നത് മങ്കയുടെ കമ്മ്യൂണിറ്റി മെംബറും അറ്റോർണിയും ആയ ചാൾസ് നെല്ലേരി ആണ്. കേരളപിറവിദിനം ആഘോഷിക്കാൻ, എല്ലാ അമേരിക്കൻ മലയാളികളേയും, മങ്ക ഈവോളിബോൾ മാമാങ്കത്തിലേക്ക് ക്ഷണിക്കുന്നു.
Location: Gale Ranch Middle School , 6400 Main Branch Rd,San Ramon, CA-94582. Day/Time: November 1st ,Saturday 11AM- 8:00 PM. For registration visit: www.mancaonline.org/volleyballreg.php
കൂടുതൽ വിവരങ്ങൾക്ക്: സുനിൽ വർഗീസ് (510 495 4778), ബീന രമേശ് (408 636 3933)
ഇമെയിൽ: info@mancaonline.org



