- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ക്‌നാനായ ചാപ്ലയൻസി തിരുപ്പിറവി കർമ്മങ്ങൾ വിഥിൻഷോ സെന്റ് എലിസബത്ത് ദേവാലയത്തിൽ മറ്റന്നാൾ നടക്കും
മാഞ്ചസ്റ്റർ: ലോകമെങ്ങും ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വേളയിൽ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചാപ്ലയൻസിയും പിറവി തിരുന്നാളിനായി ഒരുങ്ങുന്നു. വിഥിൻഷോയിലെ സെന്റ് എലിബസബത്ത് ചർച്ചിൽ 24ന് രാത്രി എട്ടിന് തിരുപ്പിറവി കർമ്മങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വികാരി ജനറലും ക്‌നാനായ ചാപ്ലയനുമായ ഫാ: സജി മലയിൽ പുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി കർമ്മങ്ങൾ നടക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്‌കൂൾ അവതരിപ്പിക്കുന്ന കരോൾ സർവ്വീസും തുടർന്ന് ക്രിസ്തുമസ് ആഘോഷങ്ങളും നടത്തപ്പെടും. ദേവാലയത്തിന്റെ വിലാസംSt Elizabeth's R C Church, 48 Lomond Road, Wythenshawe, Manchester M22 5JD
മാഞ്ചസ്റ്റർ: ലോകമെങ്ങും ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വേളയിൽ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചാപ്ലയൻസിയും പിറവി തിരുന്നാളിനായി ഒരുങ്ങുന്നു. വിഥിൻഷോയിലെ സെന്റ് എലിബസബത്ത് ചർച്ചിൽ 24ന് രാത്രി എട്ടിന് തിരുപ്പിറവി കർമ്മങ്ങൾ ആരംഭിക്കും.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വികാരി ജനറലും ക്‌നാനായ ചാപ്ലയനുമായ ഫാ: സജി മലയിൽ പുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി കർമ്മങ്ങൾ നടക്കും. തിരുക്കർമ്മങ്ങൾക്ക് ശേഷം സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്‌കൂൾ അവതരിപ്പിക്കുന്ന കരോൾ സർവ്വീസും തുടർന്ന് ക്രിസ്തുമസ് ആഘോഷങ്ങളും നടത്തപ്പെടും.
ദേവാലയത്തിന്റെ വിലാസം
St Elizabeth's R C Church, 48 Lomond Road, Wythenshawe, Manchester M22 5JD
Next Story