- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ അയൽക്കാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണു സിറ്റി തകർത്തത്. കെവിൻ ഡി ബ്രൂണെയും കെലേച്ചി ഇഹെനാച്ചോയുമാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്. യുണൈറ്റഡിന്റെ ആശ്വാസഗോൾ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ വകയായിരുന്നു.

Next Story