അഡ്‌ലൈഡ്: മണ്ഡല കാലത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള അയ്യപ്പപൂജ ഈ വർഷവും ഓക്ക്‌ലാൻഡ് പാർക്ക് ശ്രീ ഗണേശ അമ്പലത്തിൽ നടത്തും. ഡിസംബർ 18ന് വൈകുന്നേരം അഞ്ചിനാണ് അയ്യപ്പപൂജയും ഭജനയും നടത്തുക. പൂജയ്ക്കു ശേഷം മഹപ്രസാദ വിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.

പൂജ നടക്കുന്ന അമ്പലത്തിന്റെ വിലാസം Shri Ganesh Temple, 3A, Dwyer Road, Oaklands park, SA 5046. കൂടുതൽ വിവരങ്ങൾക്ക് കൃഷ്ണദാസ്- 0452642948, സുരേഷ് വാസുദേവൻ- 0421823947, അശോക് ശങ്കർ- 0402927776. ഹരി കുമാർ നായർ- 0405840398.