- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
രണ്ട് വർഷത്തിനുള്ളിൽ എല്ലാ സ്‌കൂൾ ബസുകളിലും നിർബന്ധമായും സീറ്റ് ബെൽറ്റുകൾ; കുട്ടികളുടെ സുരക്ഷയ്ക്കായി ബെൽറ്റുകൾ നിർബന്ധമാക്കാനുറച്ച് ഒന്റാരിയോ
കുട്ടികൾക്ക് സ്‌കൂൾ ബസുകളിൽ സുരക്ഷിതമായ യാത്രയൊരുക്കുന്നതിന്റെ ഭാഗമായി സീറ്റ് ബൽറ്റുകൾ നിർബന്ധമാക്കുന്നു. ഒന്റാരിയോയിലെ മുൻ പ്രീമിയർ ആയ കാതലിൻ വൈൻ ആണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്. ബിൽ പാർലമെന്റിൽ ചർച്ചയ്‌ക്കെത്തിയതോടെ എല്ലാവരും ഇതിനെ പിന്തുണച്ചു. ബിൽ 56 അനുസരിച്ച് 2020 ഓടെ എല്ലാ പുതിയ സ്‌കൂൾ ബസുകളിലും ത്രി പോയിന്റ് സീറ്റ് ബൽറ്റുകൾ നിര്ബന്ധമായും ഉണ്ടായിരിക്കണമെന്നും നിലവിലുള്ള ബസുകളിൽ 2025 ഓടെ റെട്രോ ഫിറ്റുകൾ ഉണ്ടാകണമെന്നുമാണ് നിർദ്ദേശം. സ്‌കൂൾബസുകൾ അപകടത്തിൽ പെട്ട് കുട്ടികൾക്ക് ഉണ്ടാകുന്ന പരുക്കുകൾക്ക് ഒരുപരിധിവരെ സീറ്റ് ബൽറ്റിന്റെ ഉപയോഗം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കുട്ടികൾക്ക് സ്‌കൂൾ ബസുകളിൽ സുരക്ഷിതമായ യാത്രയൊരുക്കുന്നതിന്റെ ഭാഗമായി സീറ്റ് ബൽറ്റുകൾ നിർബന്ധമാക്കുന്നു. ഒന്റാരിയോയിലെ മുൻ പ്രീമിയർ ആയ കാതലിൻ വൈൻ ആണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്. ബിൽ പാർലമെന്റിൽ ചർച്ചയ്‌ക്കെത്തിയതോടെ എല്ലാവരും ഇതിനെ പിന്തുണച്ചു.
ബിൽ 56 അനുസരിച്ച് 2020 ഓടെ എല്ലാ പുതിയ സ്‌കൂൾ ബസുകളിലും ത്രി പോയിന്റ് സീറ്റ് ബൽറ്റുകൾ നിര്ബന്ധമായും ഉണ്ടായിരിക്കണമെന്നും നിലവിലുള്ള ബസുകളിൽ 2025 ഓടെ റെട്രോ ഫിറ്റുകൾ ഉണ്ടാകണമെന്നുമാണ് നിർദ്ദേശം.
സ്‌കൂൾബസുകൾ അപകടത്തിൽ പെട്ട് കുട്ടികൾക്ക് ഉണ്ടാകുന്ന പരുക്കുകൾക്ക് ഒരുപരിധിവരെ സീറ്റ് ബൽറ്റിന്റെ ഉപയോഗം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Next Story