- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ, ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയ്ക്ക് ബജറ്റിൽ താങ്ങുവില ആവശ്യപ്പെട്ടു മാണി സി കാപ്പൻ നിവേദനം നൽകി
പാലാ/ കോട്ടയം: കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾമൂലം ദുരിതമനുഭവിക്കുന്ന റബ്ബർ കർഷകർക്കു ആശ്വാസം പകരാൻ 2021-2022 ലെ സംസ്ഥാന ബജറ്റിൽ റബ്ബർ ഷീറ്റിന് 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ തുടങ്ങിയവയ്ക്ക് 150 രൂപയും താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ തോമസ് ഐസക്ക് എന്നിവർക്കു നിവേദനം നൽകി. കേരളത്തിലെ കാർഷികമേഖലയാകെ തകർന്നിരിക്കുകയാണ്. പാലായിലെ പ്രധാന കാർഷിക ഉത്പന്നമായ റബ്ബറിന് സ്ഥിര വില ലഭിക്കാത്തതിനാൽ റബ്ബർ കർഷകർ ദുരിതത്തിലാണെന്നും മാണി സി കാപ്പൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Next Story