- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിരത്നം ചിത്രത്തിൽ വിക്രവും വിജയും ഒന്നിക്കും; കാട്രു വെളിയിടെ റിലീസിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം
ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന പുതി ചിത്രത്തിൽ വൻ താര നിര. വിക്രം, വിജയ്, രാം ചരൺ എന്നിവരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. ഗാങ്സ്റ്റർ ചിത്രമായിരിക്കുമിത്. കാട്രു വെളിയിടെയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. മമ്മൂട്ടി, രജനികാന്ത്, അരവിന്ദ് സ്വാമി എന്നിവർ ഒന്നിച്ച ദളപതിക്കു ശേഷം ഇത്രയും മുൻ നിര താരങ്ങളൊന്നിക്കുന്ന മണിരത്നം ചിത്രമാണിത്. കാട്രു വെളിയിടെ റിലീസിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വിജയും വിക്രമും കഥ കേട്ട് സമ്മതം മൂളി. കാർത്തി, അതിഥി ഹൈദ്രി എന്നിവരൊന്നിക്കുന്ന കാട്രു വെളിയിടെ ഏപ്രിൽ ഏഴിന് തീയറ്ററുകളിലെത്തും.
ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന പുതി ചിത്രത്തിൽ വൻ താര നിര. വിക്രം, വിജയ്, രാം ചരൺ എന്നിവരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. ഗാങ്സ്റ്റർ ചിത്രമായിരിക്കുമിത്. കാട്രു വെളിയിടെയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
മമ്മൂട്ടി, രജനികാന്ത്, അരവിന്ദ് സ്വാമി എന്നിവർ ഒന്നിച്ച ദളപതിക്കു ശേഷം ഇത്രയും മുൻ നിര താരങ്ങളൊന്നിക്കുന്ന മണിരത്നം ചിത്രമാണിത്. കാട്രു വെളിയിടെ റിലീസിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വിജയും വിക്രമും കഥ കേട്ട് സമ്മതം മൂളി.
കാർത്തി, അതിഥി ഹൈദ്രി എന്നിവരൊന്നിക്കുന്ന കാട്രു വെളിയിടെ ഏപ്രിൽ ഏഴിന് തീയറ്ററുകളിലെത്തും.
Next Story