- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ ബിജെപിക്ക് നേരിയ മുൻതൂക്കം; കോൺഗ്രസും ബിജെപിയും നേരിട്ട് പോരിനിറങ്ങിയ സംസ്ഥാനം ഫോട്ടോ ഫിനിഷിലേക്ക്; 17 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യമായേക്കുമെന്ന വിശ്വാസത്തിൽ ബിജെപി ക്യാംപ്
ഇംഫാൽ: മണിപ്പൂരിൽ ഭരണകക്ഷിയായ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് നേടി. ആകെയുള്ള 60 സീറ്റുകളിൽ പകുതിയോളം സീറ്റുകളിൽ വോട്ടെണ്ണൽ നടക്കുമ്പോൾ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബിജെപി മുന്നിലെത്തിയത്. ആദ്യഘട്ട ഫലസൂചനകളിൽ ഇവിടെ കോൺഗ്രസിനായിരുന്നു മുന്നേറ്റം. 12 സീറ്റുകളിൽ ബിജെപിക്ക് ലീഡുണ്ട്. 10 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ അഞ്ചിടത്ത് മറ്റുള്ളവരാണ് മു്ന്നിൽ. ഇപ്പോഴ്തതെ അവസ്ഥയിൽ മണിപ്പൂർ ഫോട്ടോ ഫിനിഷിലേക്ക് പോകു്‌നനുവെന്ന് വേണം മനസ്സിലാക്കാൻ 17 വർഷത്തെ ഭരണവിരുദ്ധവികാരം തടഞ്ഞുനിർത്തി ജയിക്കാൻ കഴിഞ്ഞാൽ ഇവിടെ കോൺഗ്രസിനു വലിയ ആശ്വാസമേകും. എഐസിസി സ്‌ക്രീനിങ് സമിതി അധ്യക്ഷൻ എന്ന നിലയിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതു ഗുണംചെയ്യും.കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റ്മുട്ടിയ സംസ്ഥാനങ്ങളാണ് മണിപ്പൂരും ഗോവയും ഈ രണ്ട് സംസ്ഥാനങ്ങളിൽ അന്തിമ ഫലം വന്നാൽ മാത്രമേ ചിത്രം കൂടുതൽ വ്യക്തമാവുകയുള്ളു
ഇംഫാൽ: മണിപ്പൂരിൽ ഭരണകക്ഷിയായ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് നേടി. ആകെയുള്ള 60 സീറ്റുകളിൽ പകുതിയോളം സീറ്റുകളിൽ വോട്ടെണ്ണൽ നടക്കുമ്പോൾ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബിജെപി മുന്നിലെത്തിയത്. ആദ്യഘട്ട ഫലസൂചനകളിൽ ഇവിടെ കോൺഗ്രസിനായിരുന്നു മുന്നേറ്റം. 12 സീറ്റുകളിൽ ബിജെപിക്ക് ലീഡുണ്ട്. 10 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ അഞ്ചിടത്ത് മറ്റുള്ളവരാണ് മു്ന്നിൽ. ഇപ്പോഴ്തതെ അവസ്ഥയിൽ മണിപ്പൂർ ഫോട്ടോ ഫിനിഷിലേക്ക് പോകു്‌നനുവെന്ന് വേണം മനസ്സിലാക്കാൻ
17 വർഷത്തെ ഭരണവിരുദ്ധവികാരം തടഞ്ഞുനിർത്തി ജയിക്കാൻ കഴിഞ്ഞാൽ ഇവിടെ കോൺഗ്രസിനു വലിയ ആശ്വാസമേകും. എഐസിസി സ്‌ക്രീനിങ് സമിതി അധ്യക്ഷൻ എന്ന നിലയിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതു ഗുണംചെയ്യും.കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റ്മുട്ടിയ സംസ്ഥാനങ്ങളാണ് മണിപ്പൂരും ഗോവയും ഈ രണ്ട് സംസ്ഥാനങ്ങളിൽ അന്തിമ ഫലം വന്നാൽ മാത്രമേ ചിത്രം കൂടുതൽ വ്യക്തമാവുകയുള്ളു