- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദനെ ഇറ്റലിയിൽ മോഷ്ടാക്കൾ കൊള്ളയടിച്ചു; മകന് വേണ്ടി സഹായം അഭ്യർത്ഥിച്ച് സുഹാസിനിയുടെ ട്വീറ്റ്
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദൻ ഇറ്റലിയിൽ വെച്ച് കവർച്ചക്കിരയായി. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മകൻ കൊള്ളയടിക്കപ്പെട്ടെന്നും സഹായിക്കാൻ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ച് മണിരത്നത്തിന്റെ ഭാര്യ സുഹാസിനി ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇപ്പോൾ മകൻ സുരക്ഷിതമാണെന്നും അവർ ട്വീറ്റ് ചെയ്തു. സുഹാസിനിയുടെ ട്വീറ്റ് അരാധകർ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദൻ സുരക്ഷിതനായി എത്തിയിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു. ഇറ്റലിയിലെ ബെലൂനോയിൽ ഫിലോസഫിയും ക്രിസ്ത്യൻ എത്തിക്സിലും പഠനം നടത്തുകയാണ് നന്ദൻ.
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദൻ ഇറ്റലിയിൽ വെച്ച് കവർച്ചക്കിരയായി. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മകൻ കൊള്ളയടിക്കപ്പെട്ടെന്നും സഹായിക്കാൻ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ച് മണിരത്നത്തിന്റെ ഭാര്യ സുഹാസിനി ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഇപ്പോൾ മകൻ സുരക്ഷിതമാണെന്നും അവർ ട്വീറ്റ് ചെയ്തു. സുഹാസിനിയുടെ ട്വീറ്റ് അരാധകർ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദൻ സുരക്ഷിതനായി എത്തിയിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു. ഇറ്റലിയിലെ ബെലൂനോയിൽ ഫിലോസഫിയും ക്രിസ്ത്യൻ എത്തിക്സിലും പഠനം നടത്തുകയാണ് നന്ദൻ.
Next Story