- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞിനിക്കര ബാവയുടെ ഓർമ്മപ്പെരുന്നാൾഫെബ്രുവരി 11, 12 തീയതികളിൽ
ഷിക്കാഗോ: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ 85-ാം ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിലെ യാക്കോബായ ഇടവകകളായ സെന്റ്പീറ്റേഴ്‌സ്, സെന്റ് ജോർജ്, സെന്റ്‌മേരീസ്, സെന്റ്‌മേരീസ് ക്‌നാനായ എന്നീദൈവാലയങ്ങൾ സംയുക്തമായി 2017 ഫെബ്രുവരി 11, 12 (ശനി, ഞായർ) തിയതികളിൽ നടത്തുന്നതിനുള്ള ക്രമികരണങ്ങൾ ആരംഭിച്ചു. ഈ വർഷം പെരുന്നാൾ വാക്യുഗനിലുള്ള സെന്റ്‌മേരീസ് ക്‌നാനായ സുറിയാനിപ്പള്ളിയിൽ വച്ചു നടത്തും. സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വർഷം തോറും നടത്തിവരാറുള്ള ഉപന്യാസമത്സരം ബെഹുമാനപ്പെട്ട ലിജു പോൾ അച്ചന്റെ ചുമതലയിൽ ഓക്ക്പാർക്കിലുള്ള സെന്റ് ജോർജ് പള്ളിയിൽ വച്ച് 2017 ജനുവരി ആദ്യ ആഴ്ചയിൽ നടത്തപ്പെടും. രജിസ്‌ട്രേഷൻ ഡിസംബർ അവസാനത്തെ ആഴ്ചയിൽ അതാതുപള്ളികളിൽ സ്വികരിക്കും. ക്‌നാനായ ഭദ്രാസനത്തിന്റെ അമേരിക്കൻ മേഖലമെത്രാപ്പൊലീത്ത അഭിവന്ദ്യ ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധഅഞ്ചിന്മേൽ കുർബാന ഉണ്ടായിരിക്കും (രാജു മാലിക
ഷിക്കാഗോ: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ 85-ാം ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിലെ യാക്കോബായ ഇടവകകളായ സെന്റ്പീറ്റേഴ്‌സ്, സെന്റ് ജോർജ്, സെന്റ്‌മേരീസ്, സെന്റ്‌മേരീസ് ക്‌നാനായ എന്നീദൈവാലയങ്ങൾ സംയുക്തമായി 2017 ഫെബ്രുവരി 11, 12 (ശനി, ഞായർ) തിയതികളിൽ നടത്തുന്നതിനുള്ള ക്രമികരണങ്ങൾ ആരംഭിച്ചു.
ഈ വർഷം പെരുന്നാൾ വാക്യുഗനിലുള്ള സെന്റ്‌മേരീസ് ക്‌നാനായ സുറിയാനിപ്പള്ളിയിൽ വച്ചു നടത്തും. സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വർഷം തോറും നടത്തിവരാറുള്ള ഉപന്യാസമത്സരം ബെഹുമാനപ്പെട്ട ലിജു പോൾ അച്ചന്റെ ചുമതലയിൽ ഓക്ക്പാർക്കിലുള്ള സെന്റ് ജോർജ് പള്ളിയിൽ വച്ച് 2017 ജനുവരി ആദ്യ ആഴ്ചയിൽ നടത്തപ്പെടും.
രജിസ്‌ട്രേഷൻ ഡിസംബർ അവസാനത്തെ ആഴ്ചയിൽ അതാതുപള്ളികളിൽ സ്വികരിക്കും. ക്‌നാനായ ഭദ്രാസനത്തിന്റെ അമേരിക്കൻ മേഖലമെത്രാപ്പൊലീത്ത അഭിവന്ദ്യ ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധഅഞ്ചിന്മേൽ കുർബാന ഉണ്ടായിരിക്കും (രാജു മാലിക്കറുകയിൽ-കോർഡിനേറ്റർ) അറിയിച്ചതാണിത്.



