- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് അമ്മയുടെ താരനിശ നടക്കുമ്പോൾ മഞ്ജു വാര്യർ അവധി ആഘോഷത്തിൽ; പാട്ടുപാടി മെൽബണിൽ ആഘോഷിക്കുന്ന വീഡിയോ കാണാം
തിരുവനന്തപുരം: ഇന്ന് അമ്മയുടെ താരനിശ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയിൽ വെച്ച് നടക്കുകയാണ്. എന്നാൽ ഷോയിൽ പങ്കെടുക്കാൻ മഞ്ജു വാര്യർ ഇല്ല. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം അമ്മയുമായി സഹകരിക്കുന്നുണ്ടെങ്കിലും അത്ര ഊഷ്മളമായ ബന്ധമല്ല മഞ്ജുവിനുള്ളത്. എന്തായാലു അമ്മ ഷോയിൽ പങ്കെടുക്കാതെ മഞ്ജു അവധി ആഘോഷത്തിലാണ്. ഓസ്ട്രേലിയയിൽ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണു താരം. മെൽബണിലെ Twelve Apostlesൽ എന്ന സ്ഥലത്ത് എത്തിയ മഞ്ജു ആരാധകർക്കായി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'കാതലർ ദിനം' എന്ന തമിഴ് ചിത്രത്തിലെ എ.ആർ.റഹ്മാൻ ഈണമിട്ട പ്രശസ്തമായ ഗാനം 'എന്ന വിലൈ അഴകേ' എന്ന ഗാനം ഇവിടെയാണ് ചിത്രീകരിച്ചത്. അതിന്റെ ഓർമ്മയിൽ ആ ഗാനവും ആലപിച്ചു മഞ്ജു വാര്യർ. അതിനൊപ്പം അവർ കുറിച്ചതിങ്ങനെ. 'പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും അഴകിൽ മുങ്ങിയ ആനന്ദം 'കാതലർ ദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles Â...'ഇത്തവണ ദിലീപും കാവ്യയും പരിപാടിയിൽ പങ്കെട
തിരുവനന്തപുരം: ഇന്ന് അമ്മയുടെ താരനിശ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയിൽ വെച്ച് നടക്കുകയാണ്. എന്നാൽ ഷോയിൽ പങ്കെടുക്കാൻ മഞ്ജു വാര്യർ ഇല്ല. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം അമ്മയുമായി സഹകരിക്കുന്നുണ്ടെങ്കിലും അത്ര ഊഷ്മളമായ ബന്ധമല്ല മഞ്ജുവിനുള്ളത്. എന്തായാലു അമ്മ ഷോയിൽ പങ്കെടുക്കാതെ മഞ്ജു അവധി ആഘോഷത്തിലാണ്.
ഓസ്ട്രേലിയയിൽ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണു താരം. മെൽബണിലെ Twelve Apostlesൽ എന്ന സ്ഥലത്ത് എത്തിയ മഞ്ജു ആരാധകർക്കായി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'കാതലർ ദിനം' എന്ന തമിഴ് ചിത്രത്തിലെ എ.ആർ.റഹ്മാൻ ഈണമിട്ട പ്രശസ്തമായ ഗാനം 'എന്ന വിലൈ അഴകേ' എന്ന ഗാനം ഇവിടെയാണ് ചിത്രീകരിച്ചത്. അതിന്റെ ഓർമ്മയിൽ ആ ഗാനവും ആലപിച്ചു മഞ്ജു വാര്യർ. അതിനൊപ്പം അവർ കുറിച്ചതിങ്ങനെ.
'പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും അഴകിൽ മുങ്ങിയ ആനന്ദം 'കാതലർ ദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles Â...'ഇത്തവണ ദിലീപും കാവ്യയും പരിപാടിയിൽ പങ്കെടുക്കില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിയ സമയം അമ്മ സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കപ്പെട്ടിരുന്നു.
ഏതേസമയം മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ, കാളിദാസ് തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിന് മാറ്റുകൂട്ടും നൂറോളം കലാപരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്.