- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവിധാനം തകർത്ത് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായുള്ള പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കണം; പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീർത്തിച്ച് മഞ്ജുവാര്യർ
കൊച്ചി: കള്ളപ്പണത്തിന് തടയിടാൻ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിൻവലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീർത്തിച്ച് മഞ്ജുവാര്യർ. കള്ളപ്പണക്കാർക്കുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് അഭിപ്രായപ്പെട്ട മഞ്ജു പ്രധാനമന്ത്രി നൽകിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുതാണെന്നും പറഞ്ഞു. സാമ്പത്തിക സംവിധാനത്തെ തകർത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായുള്ള പോരാട്ടത്തിൽ നാം കൈകോർത്ത് നിൽകേണ്ട സമയമാണിത്. അതുകൊണ്ട് കുറച്ചുദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകൾ മറന്ന്,നമുക്ക് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്ക്കാം മഞ്ജു പോസ്റ്റിൽ പറയുന്നു.
കൊച്ചി: കള്ളപ്പണത്തിന് തടയിടാൻ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിൻവലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീർത്തിച്ച് മഞ്ജുവാര്യർ. കള്ളപ്പണക്കാർക്കുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ നടപടിയെന്ന് അഭിപ്രായപ്പെട്ട മഞ്ജു പ്രധാനമന്ത്രി നൽകിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുതാണെന്നും പറഞ്ഞു.
സാമ്പത്തിക സംവിധാനത്തെ തകർത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായുള്ള പോരാട്ടത്തിൽ നാം കൈകോർത്ത് നിൽകേണ്ട സമയമാണിത്. അതുകൊണ്ട് കുറച്ചുദിവസങ്ങളിലേക്കുള്ള കേവലമായ ബുദ്ധിമുട്ടുകൾ മറന്ന്,നമുക്ക് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നില്ക്കാം മഞ്ജു പോസ്റ്റിൽ പറയുന്നു.
Next Story