- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനൂട്ടിക്ക് മേലുള്ള അവകാശത്തെ ചൊല്ലി അവളെ ദുഃഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല; അവൾ അച്ഛന്റെ സംരക്ഷണയിൽ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും: വിവാഹ മോചന സമയത്ത് മഞ്ജു വാര്യർ എഴുതിയ കത്ത് വീണ്ടും വൈറലാകുന്നു
ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ആർക്കൊപ്പം നിൽക്കും എന്നതായിരുന്നു ജനം ഉറ്റു നോക്കിയത്. പ്രായപൂർത്തിയാവാത്തതിനാൽ മകൾക്ക് വേണ്ടി മഞ്ജു കോടതി കയറുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മകൾ മീനാക്ഷിയെ ദിലീപിന് വിട്ടുകൊടുക്കാനായിരുന്നു മഞ്ജുവിന്റെ തീരുമാനം. അവൾ അച്ഛനെ അത്രമാത്രം സ്‌നേഹിക്കുന്നു എന്നാണ് മഞ്ജു പറഞ്ഞത്. മകൾക്ക് വേണ്ടി പിടിവലി നടത്തി മീനൂട്ടിയെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു. ഇപ്പോൾ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പൊലീസ് കസ്റ്റഡിയിൽ ആയപ്പോഴും മഞ്ജു മകൾക്ക് വേണ്ടി കോടതി കയറുമെന്നായിരുന്നു സകലരും കരുതിയത്. എന്നാൽ ഇപ്പോഴും മഞ്ജുവിന് മീനാക്ഷി അന്യയായി നിൽക്കുകയാണ്. ദിലീപ് മഞ്ജു വേർപിരിയലിന്റെ സമയത്ത് മഞ്ജുവാര്യർ എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ദിലീപ് വിവാദം വീണ്ടും കത്തുമ്പോൾ മഞ്ജുവിന്റെ ആ പഴയ കത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും ഷെയർ ചെയ്യപ്പെടുകയാണ്. ആ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ആർക്കൊപ്പം നിൽക്കും എന്നതായിരുന്നു ജനം ഉറ്റു നോക്കിയത്. പ്രായപൂർത്തിയാവാത്തതിനാൽ മകൾക്ക് വേണ്ടി മഞ്ജു കോടതി കയറുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മകൾ മീനാക്ഷിയെ ദിലീപിന് വിട്ടുകൊടുക്കാനായിരുന്നു മഞ്ജുവിന്റെ തീരുമാനം. അവൾ അച്ഛനെ അത്രമാത്രം സ്‌നേഹിക്കുന്നു എന്നാണ് മഞ്ജു പറഞ്ഞത്. മകൾക്ക് വേണ്ടി പിടിവലി നടത്തി മീനൂട്ടിയെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു.
ഇപ്പോൾ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പൊലീസ് കസ്റ്റഡിയിൽ ആയപ്പോഴും മഞ്ജു മകൾക്ക് വേണ്ടി കോടതി കയറുമെന്നായിരുന്നു സകലരും കരുതിയത്. എന്നാൽ ഇപ്പോഴും മഞ്ജുവിന് മീനാക്ഷി അന്യയായി നിൽക്കുകയാണ്.
ദിലീപ് മഞ്ജു വേർപിരിയലിന്റെ സമയത്ത് മഞ്ജുവാര്യർ എഴുതിയ ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ദിലീപ് വിവാദം വീണ്ടും കത്തുമ്പോൾ മഞ്ജുവിന്റെ ആ പഴയ കത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും ഷെയർ ചെയ്യപ്പെടുകയാണ്. ആ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ