- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ റിട്ടേണീസ് വാർഷിക സമ്മേളനം നടത്തി
ആലപ്പുഴ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ റിട്ടേണീസ് (MANAR) വാർഷിക സമ്മേളനം 17-ന് ആലപ്പുഴ ലെയ്ക് പാലസ് റിസോർട്ടിൽ നടന്നു. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്മന്ത്രിയും എംഎൽഎയുമായ മോൻസ് ജോസഫ് ജീവകാരുണ്യ സഹായധനം വിതരണം ചെയ്തു. മറിയാമ്മ പിള്ള, അനിൽകുമാർ പിള്ള, രാജു പുളിമൂട് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. അഞ്ച് ന
ആലപ്പുഴ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ റിട്ടേണീസ് (MANAR) വാർഷിക സമ്മേളനം 17-ന് ആലപ്പുഴ ലെയ്ക് പാലസ് റിസോർട്ടിൽ നടന്നു. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്മന്ത്രിയും എംഎൽഎയുമായ മോൻസ് ജോസഫ് ജീവകാരുണ്യ സഹായധനം വിതരണം ചെയ്തു. മറിയാമ്മ പിള്ള, അനിൽകുമാർ പിള്ള, രാജു പുളിമൂട് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് നിർധനരായ കുടുംബങ്ങൾക്ക് ചടങ്ങിൽ സഹായധനം വിതരണം ചെയ്തു. അമേരിക്കയിലെ ന്യൂയോർക്ക്, ഫ്‌ളോറിഡ, അറ്റ്‌ലാന്റാ, ഷിക്കാഗോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടക്കം നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. തോമസ് മാത്യു (തമ്പി ഡെസ്‌പ്ലെയിൻസ്) അറിയിച്ചതാണിത്.
Next Story



