- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രപ്രസിദ്ധമായ മണ്ണടി കാർത്തിക പൊങ്കാല ഡിസംബർ മൂന്നിന്; കൂപ്പൺ വിതരണ ഉദ്ഘാടനം പത്തനംതിട്ട എ.ഡി.എം. അനു എസ് നായർ നിർവ്വഹിച്ചു
ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മണ്ണടി ദേവീക്ഷേത്രത്തിലെ കാർത്തിക പൊങ്കാല കൂപ്പൺ പഴയകാവ് ദേവീക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ശിവദാസൻ പോറ്റിക്ക് നൽകി പത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രറ്റ് അനു എസ് നായർ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ ക്ഷേത്രം ദേവസ്വം ഓഫീസിൽ നിന്നും ഭക്തജനങ്ങൾക്ക് കൂപ്പൺ കൈപ്പറ്റാവുന്നതാണ്. ഡിസംബർ മൂന്നിന് നടക്കുന്ന കാർത്തിക പൊങ്കാല തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഭദ്രദീപം കൊളുത്തും. പണ്ടാര അടുപ്പിലേക്ക് ദേവസ്വം ബോർഡ് അംഗം കെ.രാഘവൻഅഗ്‌നിപകരും. പ്രസാദവിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ലക്ഷമി പ്രീയ ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അവിനാഷ് പള്ളീ നഴികത്ത് പ്രസിഡന്റ് ആർ.ബലഭദ്രൻപിള്ള കൊണ്ടൂർ ഉണ്ണികൃഷ്ണൻ സബ് ഗ്രൂപ്പ് ഓഫീസർ എൻ ബാലകൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മണ്ണടി ദേവീക്ഷേത്രത്തിലെ കാർത്തിക പൊങ്കാല കൂപ്പൺ പഴയകാവ് ദേവീക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ശിവദാസൻ പോറ്റിക്ക് നൽകി പത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രറ്റ് അനു എസ് നായർ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ ക്ഷേത്രം ദേവസ്വം ഓഫീസിൽ നിന്നും ഭക്തജനങ്ങൾക്ക് കൂപ്പൺ കൈപ്പറ്റാവുന്നതാണ്.
ഡിസംബർ മൂന്നിന് നടക്കുന്ന കാർത്തിക പൊങ്കാല തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഭദ്രദീപം കൊളുത്തും. പണ്ടാര അടുപ്പിലേക്ക് ദേവസ്വം ബോർഡ് അംഗം കെ.രാഘവൻഅഗ്‌നിപകരും. പ്രസാദവിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ലക്ഷമി പ്രീയ ഉദ്ഘാടനം ചെയ്യും.
പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അവിനാഷ് പള്ളീ നഴികത്ത് പ്രസിഡന്റ് ആർ.ബലഭദ്രൻപിള്ള കൊണ്ടൂർ ഉണ്ണികൃഷ്ണൻ സബ് ഗ്രൂപ്പ് ഓഫീസർ എൻ ബാലകൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.