മാന്നാർ അസ്സോസിയേഷൻ-കുവൈറ്റിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ13-ന് വെള്ളിയാഴ്ച കുവൈറ്റ് ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടുകൂടി സൗജന്യ മെഡിക്കൽക്യാമ്പ് നടത്തപ്പെടുന്നു. പ്രസ്തുത അവസരം എല്ലാ ഇന്ത്യൻപ്രവാസി സുഹ്രുത്തുക്കളും അനുയോജ്യമാംവിധം വിനിയോഗുക്കുവാൻ താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ രജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പരുകളും ലിങ്കും ഉപയോഗിക്കുക.

Mob.: 66267586, 66897954, 97208075, 90991937,