- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്‌നോ: കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ രാജ്യസഭാഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നാണ് പരീക്കർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സമാജ്‌വാദി പാർട്ടി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് ഉൾപ്പെടെ ഒമ്പത് പേരും പരീക്കറിനൊപ്പം എതിരില്ലാതെ രാജ്യസഭയിലെത്തി. കഴിഞ്ഞ ദിവസമാണ് കേന്ദ പ്രതിരോധമന്ത്രിയായി
ലക്‌നോ: കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ രാജ്യസഭാഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നാണ് പരീക്കർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സമാജ്‌വാദി പാർട്ടി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് ഉൾപ്പെടെ ഒമ്പത് പേരും പരീക്കറിനൊപ്പം എതിരില്ലാതെ രാജ്യസഭയിലെത്തി.
കഴിഞ്ഞ ദിവസമാണ് കേന്ദ പ്രതിരോധമന്ത്രിയായി പരീക്കർ സ്ഥാനമേറ്റത്. ഇതെ തുടർന്നാണ് ഗോവ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് പരീക്കർ കേന്ദ്രമന്ത്രി സഭയിലെത്തിയത്.
Next Story

