- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ആലപ്പുഴ സ്വദേശിയെ
ദുബായ്:ആലപ്പുഴ തോട്ടപ്പള്ളി തൈക്കാട്ടുശേരി പരേതരായ ജതീന്ദ്രന്റെയും തുളസിയുടെയും മകൻ മനോജ് കുമാർ ജതീന്ദ്രൻ (46 ) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി . കഴിഞ്ഞ പതിനൊന്നു വർഷമായി കാരമയിലെ തുൾസി ഇന്റീരിയേഴ്‌സിലെ ജീവനക്കാരനായിരുന്നു. ദുബായിലുള്ള അനിൽകുമാർ ജതീന്ദ്രൻ ജ്യേഷ്ഠസഹോദരനാണ് . ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്കു ശേഷം ഇവിടെ സംസ്‌കരിക്കും. കൂടുതൽ വിവരങ്ങൾക്ക് 050 -5503635 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദുബായ്:ആലപ്പുഴ തോട്ടപ്പള്ളി തൈക്കാട്ടുശേരി പരേതരായ ജതീന്ദ്രന്റെയും തുളസിയുടെയും മകൻ മനോജ് കുമാർ ജതീന്ദ്രൻ (46 ) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി . കഴിഞ്ഞ പതിനൊന്നു വർഷമായി കാരമയിലെ തുൾസി ഇന്റീരിയേഴ്‌സിലെ ജീവനക്കാരനായിരുന്നു.
ദുബായിലുള്ള അനിൽകുമാർ ജതീന്ദ്രൻ ജ്യേഷ്ഠസഹോദരനാണ് . ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്കു ശേഷം ഇവിടെ സംസ്‌കരിക്കും. കൂടുതൽ വിവരങ്ങൾക്ക് 050 -5503635 എന്ന നമ്പറിൽ ബന്ധപ്പെടുക.
Next Story