- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാൻബറയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; ഹൃദയാഘാതം മൂലം മരണമടഞ്ഞത് കോട്ടയം സ്വദേശി; ആരോഗ്യവാനായിരുന്ന സുഹൃത്തിന്റെ വേർപാടിൽ ഞെട്ടി മലയാളി സമൂഹം
ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കി മറ്റൊരു മരണവാർത്ത കൂടി എത്തി. പൂർണ ആരോഗ്യവാനായിരുന്ന കോട്ടയം സ്വദേശിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. കാൻബറയിൽ താമസിച്ചിരുന്ന മനോജ് കലീക്കൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. മനോജിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് കാൻബറയിലെ മലയാളി സമൂഹം. മനോജ് ബാത്ത് റൂമിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. റിലീഫ് പൂൾ കാൻബറ ഹോസ്പ്റ്റിലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ബിന്ദു മനോജ് ആണ് ഭാര്യ. ഓസ്ട്രേലിയയിൽ എത്തുന്നതിന് മുമ്പ് സിംഗപ്പൂരിൽ എമിറേറ്റ്സിൽ ആണ് മനോജും കുടുംബവും ജോലി ചെയ്തിരുന്നത്.
ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കി മറ്റൊരു മരണവാർത്ത കൂടി എത്തി. പൂർണ ആരോഗ്യവാനായിരുന്ന കോട്ടയം സ്വദേശിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. കാൻബറയിൽ താമസിച്ചിരുന്ന മനോജ് കലീക്കൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. മനോജിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് കാൻബറയിലെ മലയാളി സമൂഹം.
മനോജ് ബാത്ത് റൂമിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. റിലീഫ് പൂൾ കാൻബറ ഹോസ്പ്റ്റിലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ബിന്ദു മനോജ് ആണ് ഭാര്യ.
ഓസ്ട്രേലിയയിൽ എത്തുന്നതിന് മുമ്പ് സിംഗപ്പൂരിൽ എമിറേറ്റ്സിൽ ആണ് മനോജും കുടുംബവും ജോലി ചെയ്തിരുന്നത്.
Next Story