- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ റെയിൽവെയുടെ മൻപ്രീത് കൗർ വനിതകളുടെ ഷോട്ട് പുട്ടിൽ ദേശീയ റിക്കാർഡ് തിരുത്തി. ഇതോടെ മൻപ്രീത് റിയോ ഒളിമ്പിംക്‌സിന് യോഗ്യത നേടുകയും ചെയ്തു. 17.96 മീറ്റർ എറിഞ്ഞാണ് മൻപ്രീത് റിക്കാർഡുകുറിച്ചത്. 1997 ൽ ഹർബാൻസ് കൗർ കുറിച്ച 17.43 ദൂരമാണ് മൻപ്രീത് തിരുത്തിയത്.

Next Story