- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂർ വധകേസിലെ പ്രതികൾ അഴിക്കുള്ളിൽ തന്നെ തുടരണം; സിപിഎമ്മുകാരായ പ്രതികളുടെ ജാമ്യ ഹർജി കോടതി വീണ്ടും തള്ളി
കണ്ണൂർ:യൂത്ത്ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കരയിലെ പാറാൽ മൻസൂറി (21)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികൾ നൽകിയ ജാമ്യ ഹർജി ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ സുജാത തള്ളി.
ഷിനോസ് (30)പുല്ലൂക്കര കൊച്ചിയ ങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ.സം ഗീത് (22)പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീ രാഗ് (25)പുല്ലൂക്കരയിലെ മുക്കിൽ പിടിക യിൽ കായത്തിൽ പറമ്പത്ത് കെ.പി സു ഹൈൽ(32)പുല്ലൂക്കരയിലെ മുല്ലയിൽ അ ശ്വന്ത് (27)ഓച്ചിറക്കൽ പീടികയിലെ ഒത യോത്ത് അനീഷ് (38)ഓച്ചിറക്കൽ പീടിക യിലെ ഒതയോത്ത് വിപിൻ(28)പുല്ലൂക്കര മുക്കിൽ പിടികയിലെ ഇ.കെ ബിജേഷ് (37) കൊച്ചിയങ്ങാടി ഓച്ചിറക്കൽ പീടികയിലെ നിജിൻ കുമാർ (32)പുല്ലൂക്കരയിലെ പ്രശോ ഭ് (33)എന്നിവരുടെ ജാമ്യഹർജിയാണ് കോടതി തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ.പ്ലീഡർ ബി.പി ശശീന്ദ്രൻ ഹാജരായി.
Next Story